App Logo

No.1 PSC Learning App

1M+ Downloads
2023-ൽ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ക്രിട്ടിക്സ് ചോയ്സ് പുരസ്കാരത്തിന് അർഹമായ ഇന്ത്യൻ ചിത്രം ഏതാണ് ?

Aറോക്കട്രി : നമ്പി ഇഫക്റ്റ്

BRRR

Cദി കശ്മീർ ഫയൽസ്‌

Dകാന്താര

Answer:

B. RRR

Read Explanation:

പുരസ്‌കാരം നൽകുന്നത് - ബ്രോഡ്കാസ്റ്റ് ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ


Related Questions:

ആദ്യ ഇന്ത്യൻ സിനിമ ഏതാണ് ?
2024 ഫെബ്രുവരിയിൽ അന്തരിച്ച "കുമാർ ശഹാനി" ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?
2019–ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചതാർക്ക് ?
70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തത് ആരെയാണ് ?
മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച വിദേശ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം ?