2023ൽ മുപ്പത് വർഷത്തെ സേവനം പൂർത്തിയാക്കിയ ഇന്ത്യയുടെ ബഹിരാകാശ വിക്ഷേപണ വാഹനം ഏത് ?
Aപി എസ് എൽ വി (PSLV)
Bജി എസ് എൽ വി (GSLV)
Cഎ എസ് എൽ വി (ASLV)
Dഎസ് എസ് എൽ വി (SSLV)
Aപി എസ് എൽ വി (PSLV)
Bജി എസ് എൽ വി (GSLV)
Cഎ എസ് എൽ വി (ASLV)
Dഎസ് എസ് എൽ വി (SSLV)
Related Questions:
കാർട്ടോസാറ്റ് 3 മായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?
1.പിഎസ്എൽവി സി 47 ആണ് വിക്ഷേപണ വാഹനം.
2.ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവിയുടെ 49ാം വിക്ഷേപണ ദൗത്യമാണിത്.