Challenger App

No.1 PSC Learning App

1M+ Downloads
2023-ൽ റൂബെല്ല മുക്തമായി പ്രഖ്യാപിച്ച ഇന്ത്യയുടെ അയൽ രാജ്യം ഏത് ?

Aനേപ്പാൾ

Bഭൂട്ടാൻ

Cശ്രീലങ്ക

Dഇൻഡോനേഷ്യ

Answer:

B. ഭൂട്ടാൻ

Read Explanation:

• റുബെല്ലയുടെ മറ്റു പേരുകൾ - ജർമ്മൻ മിസൈൽസ്‌, ത്രീ-ഡേ മിസൈൽസ്‌ • മീസിൽസ്, മംപ്സ്, റൂബെല്ല എന്നീ രോഗങ്ങൾക്കെതിരെ ഉപയോഗിക്കുന്ന വാക്സീൻ - MMR വാക്സിൻ


Related Questions:

ഇന്ത്യയേയും ശ്രീലങ്കയേയും തമ്മിൽ വേർതിരിക്കുന്ന കടലിടുക്ക് ഏത് ?
Nathu La a place where India China border trade has been resumed after 44 years is located on the India border in
പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പുവെച്ച രാജ്യങ്ങൾ :
താഴെ പറയുന്നവയിൽ ഇന്ത്യയുമായി കര അതിർത്തി പങ്കിടാത്ത രാജ്യം ഏത് ?
സിംല കരാറിൽ പാക്കിസ്ഥാന് വേണ്ടി ഒപ്പുവച്ച പ്രധാനമന്ത്രി ആരായിരുന്നു ?