App Logo

No.1 PSC Learning App

1M+ Downloads
2023 ആഗോള മാധ്യമ സ്വതന്ത്ര സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?

A167

B118

C161

D142

Answer:

C. 161

Read Explanation:

ഉയർന്ന റാങ്ക് ----------- 1️⃣ നോർവേ 2️⃣ ഡെന്മാർക് 3️⃣ സ്വീഡൻ • 2021 ൽ ഇന്ത്യയുടെ റാങ്ക് - 142


Related Questions:

യു എസ് ചേംബർ ഓഫ് കൊമേഴ്‌സ് പുറത്തിറക്കിയ 2024 ലെ ഗ്ലോബൽ ഇൻറ്റെലെക്ച്യുൽ പ്രോപ്പർട്ടി ഇൻഡക്‌സ്‌ പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?
2024 മാർച്ചിൽ പുറത്തുവന്ന ഫോബ്‌സ് ആഗോള സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ ആര് ?
ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം ?
2024 മാർച്ചിൽ യു എൻ പുറത്തിറക്കിയ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പ്രകാരം ഏറ്റവും പിന്നിൽ ഉള്ള രാജ്യം ഏത് ?
ഇൻറ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രെഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2022 ൽ ഏറ്റവും കൂടുതൽ പ്രവാസി പണം ലഭിച്ച രാജ്യം ഏത് ?