2023 ഏപ്രിലിൽ ദേശീയ പദവി ലഭിച്ച രാഷ്ട്രീയ പാർട്ടി ഏതാണ് ?Aആം ആദ്മി പാർട്ടിBനാഷണൽ പീപ്പിൾ പാർട്ടിCഭാരതീയ ജനത പാർട്ടിDതൃണമൂൽ കോൺഗ്രസ്സ്Answer: A. ആം ആദ്മി പാർട്ടി Read Explanation: ഇന്ത്യയിൽ ബഹുപാർട്ടി രാഷ്ട്രീയ വ്യവസ്ഥയാണ് നിലവിലുള്ളത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യവസ്ഥകളും ,നിബന്ധനകളും പാലിക്കുന്ന പാർട്ടികൾക്ക് ദേശീയ സംസ്ഥാന പദവികൾ നൽകുന്നു നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയായി അംഗീകരിച്ചാൽ മാത്രമേ ഒരു പാർട്ടിയെ ദേശീയ പാർട്ടിയായി അംഗീകരിക്കുകയുള്ളൂ 2023 ഏപ്രിലിൽ ദേശീയ പദവി ലഭിച്ച രാഷ്ട്രീയ പാർട്ടി - ആം ആദ്മി പാർട്ടി ആം ആദ്മി പാർട്ടിയുടെ ചിഹ്നം - ചൂൽ Read more in App