App Logo

No.1 PSC Learning App

1M+ Downloads
2023 ഏപ്രിലിൽ പവർ ട്രേഡിങ്ങ് കോർപറേഷന്റെ സി എം ഡി യായി നിയമിതനായത് ആരാണ് ?

Aരോഹിത് സോണി

Bരാജീബ് കെ മിശ്ര

Cസമീർ മേത്ത

Dപ്രശാന്ത് ജൈൻ

Answer:

B. രാജീബ് കെ മിശ്ര


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി ഹബ്ബ് നിലവിൽ വരുന്നത് എവിടെ ?
ആശ (ASHA) വർക്കർമാർക്ക് ഗ്രാറ്റുവിറ്റി പേയ്മെൻ്റെ ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
2023 ആഗസ്റ്റിൽ ഭൗമസൂചിക പദവി ലഭിച്ച "ഭാദർവാ രാജ്മാഷ്, സുലൈ തേൻ" എന്നിവ ഏതു പ്രദേശത്തെ ഉൽപ്പന്നങ്ങൾ ആണ് ?
2023 ഒക്ടോബറിൽ ത്രിപുരയുടെ ഗവർണർ ആയി ചുമതലയേറ്റ വ്യക്തി ആര് ?
Who is appointed as the new chairman of ISRO?