App Logo

No.1 PSC Learning App

1M+ Downloads
2023 ഒക്ടോബറിൽ അന്തരിച്ച മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും കേന്ദ്ര കായിക മന്ത്രിയുമായിരുന്ന വ്യക്തി ആര് ?

Aടി എൻ ശേഷൻ

Bവി എസ് രമാദേവി

Cആർ കെ ത്രിവേദി

Dഎം എസ് ഗിൽ

Answer:

D. എം എസ് ഗിൽ

Read Explanation:

• മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയ ശേഷം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ആദ്യ വ്യക്തി - എം എസ് ഗിൽ • എം എസ് ഗില്ലിന് പദ്മഭൂഷൺ ലഭിച്ചത് - 2000


Related Questions:

ഏത് രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമാണ് സൈക്കിൾ?
പഴയ സാമൂഹിക-സാമ്പത്തിക, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിൽ മുറുകെ പിടിക്കുന്ന രാഷ്ട്രീയ പാർട്ടികളാണ് -----------?
നാഷണലിസ്സ്റ്റ് കോൺഗ്രസ് പാർട്ടി രൂപീകൃതമായ വർഷം ഏതാണ് ?
2023 ആഗസ്റ്റിൽ അരുണാചൽപ്രദേശിൽ രൂപീകരിച്ച പുതിയ രാഷ്ട്രീയ പാർട്ടിയായ "അരുണാചൽ ഡെമോക്രാറ്റിക് പാർട്ടിയുടെ" സ്ഥാപകൻ ആര് ?
Who was the first President of India to get elected unanimously?