App Logo

No.1 PSC Learning App

1M+ Downloads
2023 ഒക്ടോബറിൽ ഇസ്രായേൽ - ഹമാസ് യുദ്ധത്തെ തുടർന്നുള്ള ഇസ്രായേലിൻറെ സൈനിക നടപടി അറിയപ്പെടുന്നത് ഏത് പേരിൽ അറിയപ്പെടുന്നു ?

Aഓപ്പറേഷൻ അയൺ സ്വാഡ്സ്

Bഓപ്പറേഷൻ പ്രൊട്ടക്റ്റീവ് എഡ്‌ജ്

Cഓപ്പറേഷൻ അയൺ ലോ

Dഓപ്പറേഷൻ വോൾ ഗാർഡിയൻ

Answer:

A. ഓപ്പറേഷൻ അയൺ സ്വാഡ്സ്

Read Explanation:

• യുദ്ധത്തിൽ ഹമാസിൻറെ സൈനിക നടപടി - ഓപ്പറേഷൻ അൽ അഖ്‌സ ഫ്ലഡ് • ഇസ്രായേലിൻറെ രഹസ്യാന്വേഷണ ഏജൻസി - മൊസാദ്


Related Questions:

ഖേൽരത്ന പുരസ്കാരവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.ഇന്ത്യയിലെ പരമോന്നത കായികബഹുമതിയാണ് മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം. 

2. 1992 മുതൽ 2021 ആഗസ്ത് വരെ ഇതിന്റെ പേര് രാജീവ് ഗാന്ധി ഖേൽരത്ന എന്നായിരുന്നു. 

3.2021ൽ 12 കായികതാരങ്ങൾക്ക് ഖേൽരത്ന ബഹുമതി ലഭിക്കുകയുണ്ടായി.

ലോകത്ത് ആദ്യമായി മൈനസ് നിരക്കിൽ വായ്പ നൽകുന്ന ബാങ്ക് ?
ഏഴ് വൻകരകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി ?
പൂർണ്ണമായും പ്രവർത്തന സജ്ജമായ ചൈനയുടെ ഗ്ലോബൽ സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം ഇവയിൽ ഏത് ?
2022 ഫെബ്രുവരിയിൽ ഉക്രൈനിലേക്ക് സൈനിക അധിനിവേശം നടത്തിയ രാജ്യം ?