Challenger App

No.1 PSC Learning App

1M+ Downloads
2023 ഓസ്കാർ പുരസ്കാരത്തിന്റെ ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ അന്തിമപട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ ' All That Breathes ' സംവിധാനം ചെയ്തത് ആരാണ് ?

Aരാഹുൽ സിപ്ലിഗഞ്ച്

Bഷൗനക് സെൻ

Cകാർത്തികി ഗൊൻസൽവെസ്

Dപാൻ നളിൻ

Answer:

B. ഷൗനക് സെൻ

Read Explanation:

  • 2023 ഓസ്കാർ പുരസ്കാരത്തിന്റെ ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ അന്തിമപട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ ' All That Breathes ' സംവിധാനം ചെയ്തത് - ഷൗനക് സെൻ
  • 2024 ഓസ്കർ പുരസ്കാരത്തിൽ മികച്ച ഷോർട്ട് ഡോക്യുമെന്ററിയായി തെരഞ്ഞെടുത്തത് - 20 ഡെയ്സ് ഇൻ മരിയുപോൾ (യുക്രൈൻ )

Related Questions:

കാമാത്തിപുരയിലെ മാഡം എന്നറിയപ്പെട്ടിരുന്ന ഗാംഗുഭായ് കത്തിയവാഡിയുടെ ജീവിതം പ്രമേയമാക്കി നിർമിച്ച സിനിമ " ഗാംഗുഭായ് കത്തിയവാഡി" യിൽ പ്രധാന വേഷം ചെയ്തതാര് ?
ഇന്ത്യയിൽ ഏറ്റവുമധികം ഭാഷകളിൽ ചിത്രസംയോജനം നടത്തിയതിന് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ വ്യക്തി?
ലോക്ഡൗൺ കാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ടു റെക്കോർഡ് സൃഷ്ടിച്ചതായി ദൂരദർശൻ പ്രഖ്യാപിച്ച ഇന്ത്യൻ - ടെലിസീരീസ് ഏത് ?
51 -മത് ഗോവ ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള രജതമയൂരം ലഭിച്ചത് ?
' ദാദാസാഹിബ് ഫാൽക്കെ ' അവാർഡ് നൽകി തുടങ്ങിയ വർഷം ?