App Logo

No.1 PSC Learning App

1M+ Downloads
2023 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഫുട്ബോൾ താരം ആര് ?

Aലയണൽ മെസ്സി

Bക്രിസ്റ്റ്യാനോ റൊണാൾഡോ

Cകിലിയൻ എംബാപ്പെ

Dഹാരി കേൻ

Answer:

B. ക്രിസ്റ്റ്യാനോ റൊണാൾഡോ

Read Explanation:

• ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോളുകൾ - 54 എണ്ണം • രണ്ടാം സ്ഥാനം - ഹാരി കേൻ (ഇംഗ്ലണ്ട്), കിലിയൻ എംബാപ്പെ (ഫ്രാൻസ്)


Related Questions:

ഏഷ്യൻ ഗെയിംസ് ബാഡ്‌മിൻറ്റണിൽ വ്യക്തിഗത മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ആര് ?
അഫ്ഗാനിസ്ഥാൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?
The first Asian games were held at:
2025 ൽ നടക്കുന്ന പ്രഥമ ഖോ-ഖോ ലോകകപ്പിൻ്റെ ഭാഗ്യചിഹ്നം ഏത് ?
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 100 ഗോൾ നേടുന്ന ആദ്യ ഏഷ്യൻ താരം ആരാണ് ?