Challenger App

No.1 PSC Learning App

1M+ Downloads
2023 കേരള മാലിന്യ സംസ്കരണ കോൺക്ലേവിന്റെ വേദി ?

Aകോഴിക്കോട്

Bകൊച്ചി

Cതിരുവനന്തപുരം

Dതൃശ്ശൂർ

Answer:

B. കൊച്ചി

Read Explanation:

2023 കേരള മാലിന്യ സംസ്കരണ കോൺക്ലേവിന്റെ വേദി - കൊച്ചി 2023 ജനുവരിയിൽ സംരംഭകർക്ക് വാട്ട്സ്‌ആപ്പിലൂടെ പരാതി സമർപ്പിക്കാനും പരിഹാരം തേടുന്നതിനുമുള്ള സൗകര്യം നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം - കേരളം കേരളത്തിലെ സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് ഔദ്യോഗികമായി നിലവിൽ വന്നത് - 2023 ജനുവരി 3 2023 ജനുവരിയിൽ കേന്ദ്രത്തിന്റെ 'സ്വദേശി ദർശൻ 'പദ്ധതിയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ - കുമരകം ,ബേപ്പൂർ


Related Questions:

ഈയിടെ അന്തരിച്ച "30 തവണ ഹിമാലയൻ യാത്ര" നടത്തിയ എഴുത്തുകാരനും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ വ്യക്തി ആര്?
2023-ൽ നിപ്പ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല
കേരളത്തിൽ ആൻറി ബയോട്ടിക്കുകൾ നൽകുന്ന കവറുകളുടെ നിറം ഏത് ?
അടുത്തിടെ മജ്ജ മാറ്റിവെയ്ക്കൽ ചികിത്സക്ക് വേണ്ടിയുള്ള ബോൺമാരോ രജിസ്ട്രി തയ്യാറാക്കാൻ തീരുമാനിച്ച സംസ്ഥാനം ?
കേരള ഗവണ്മെന്റിന്റെ പുതിയ മദ്യനയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഫ്രൂട്ട് - വൈൻ പദ്ധതിയുടെ സംഭരണ - വിതരണ അവകാശം ആർക്കാണ് ?