Challenger App

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ അതിർത്തികളിലൂടെയുള്ള നുഴഞ്ഞുകയറ്റത്തിനെതിരെ മുന്നറിയിപ്പായി ഇന്ത്യ - ചൈന അതിർത്തിയിൽ വ്യോമസേന സംഘടിപ്പിക്കുന്ന അഭ്യാസം ഏതാണ് ?

Aപ്രളയ്

Bസുരക്ഷ

Cസംരക്ഷൺ

Dഉന്നതി

Answer:

A. പ്രളയ്

Read Explanation:

  • 2023 ജനുവരിയിൽ അതിർത്തികളിലൂടെയുള്ള നുഴഞ്ഞുകയറ്റത്തിനെതിരെ മുന്നറിയിപ്പായി ഇന്ത്യ - ചൈന അതിർത്തിയിൽ വ്യോമസേന സംഘടിപ്പിക്കുന്ന അഭ്യാസം - പ്രളയ്
  • ഏഷ്യയിൽ ആദ്യമായി Hydrogen powered Train അവതരിപ്പിച്ച രാജ്യം - ചൈന
  • തേനീച്ചകൾക്കുള്ള വാക്സിൻ അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം - അമേരിക്ക
  • 2023 ജനുവരിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ പൂർണ്ണ രൂപത്തിലുള്ള ഏറ്റവും പഴക്കം ചെന്ന മമ്മിയെ കണ്ടെത്തിയ രാജ്യം - ഈജിപ്ത്

Related Questions:

ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ ആദ്യത്തെ മെയ്ഡ് - ഇൻ - ഇന്ത്യ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിന്റെ പേരെന്താണ് ?
The Shimla Agreement between Pakistan and India was signed on?
സതേൺ നേവൽ കമാൻഡിന്റെ ആസ്ഥാനം എവിടെയാണ് ?
എഴിമല നേവൽ അക്കാദമി ഏതു ജില്ലയിലാണ് ?
ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗമായ അസം റൈഫിൾസ് ആസ്ഥാനം ?