Challenger App

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ ഇന്ത്യയിലെ എല്ലാവിധ പ്രതിരോധ കുത്തിവെയ്പുകൾക്കുമായി നിലവിൽ വന്ന കേന്ദ്ര സർക്കാർ പോർട്ടൽ ഏതാണ് ?

Aയു വിൻ

Bയുക്തി

Cതപസ്

Dഇൻഗ്രാം

Answer:

A. യു വിൻ


Related Questions:

പാവപ്പെട്ട കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണ സാധനം എത്തിക്കുക എന്ന്ലക്ഷ്യത്തോടെ 2000 ഡിസംബർ 25 -നു ആർംഭിച്ച കേന്ദ്ര-സംസ്ഥാന പദ്ധതി ഏത് ?
പൊതു വൈഫൈ സൗകര്യങ്ങൾ വിപുലമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?
ദേശീയ സ്വച്ഛ്‌ ഭാരത് മിഷൻ്റെ ഭാഗമായി ശുചിത്വവും പാരിസ്ഥിതിക സുസ്ഥിരതയും സംരക്ഷിക്കുന്നതിന് വേണ്ടി ആരംഭിച്ച ശുചീകരണ യജ്ഞം ?
ഇന്ത്യാ ഗവൺമെന്റ് പദ്ധതിയായ GIAN-ന്റെ പൂർണ്ണരൂപം:

നൽകിയിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പദ്ധതിയുടെ പേര് കണ്ടെത്തുക.

  1. നഗരങ്ങളിലെ തൊഴിൽ രഹിതർക്കാണ് ഈ പദ്ധതികൊണ്ടുള്ള പ്രയോജനം.

  2. സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നു.

  3. ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമാണ്.