App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ ചൈനയുടെ സഹകരണത്തോടെ നിർമ്മിക്കപ്പെട്ട ' പൊഖറ അന്താരാഷ്ട്ര വിമാനത്താവളം ' സ്ഥിതി ചെയ്യുന്ന രാജ്യം ഏതാണ് ?

Aബംഗ്ലാദേശ്

Bശ്രീലങ്ക

Cനേപ്പാൾ

Dഭൂട്ടാൻ

Answer:

C. നേപ്പാൾ

Read Explanation:

  • 2023 ജനുവരിയിൽ ചൈനയുടെ സഹകരണത്തോടെ നിർമ്മിക്കപ്പെട്ട ' പൊഖറ അന്താരാഷ്ട്ര വിമാനത്താവളം ' സ്ഥിതി ചെയ്യുന്ന രാജ്യം - നേപ്പാൾ
  • 2023 ജനുവരിയിൽ യൂറോ ഔദ്യോഗിക കറൻസിയായി അംഗീകരിച്ച രാജ്യം - ക്രൊയേഷ്യ
  • ഏഷ്യയിൽ ആദ്യമായി Hydrogen powered Train അവതരിപ്പിച്ച രാജ്യം - ചൈന
  • തേനീച്ചകൾക്കുള്ള വാക്സിൻ അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം - അമേരിക്ക


Related Questions:

Who was appointed as the new Prime Minister of Italy recently ?
ഇന്ത്യയിലെ പുതിയ ചൈനീസ് സ്ഥാനപതി ആര് ?
ചെന്നായ ഏത് രാജ്യത്തെ ദേശീയ മൃഗമാണ് ?
താഴെപ്പറയുന്നതിൽ ജപ്പാനിൽ രൂപപ്പെട്ട മതം
' ഫ്രീഡം കോൺവോയ് ' എന്ന പേരിൽ ആയിരക്കണക്കിന് ട്രക്ക് ഡ്രൈവർമാർ കൊവിഡ് - 19 പ്രതിരോധ വാക്സിൻ നിർബന്ധമാക്കിയതിനെതിരെ ജനകീയപ്രക്ഷോഭം നടത്തിയ രാജ്യം ഏതാണ് ?