Challenger App

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ നടന്ന , ഇന്ത്യൻ ആർമി, ഇന്ത്യൻ എയർഫോഴ്സ് , കേന്ദ്ര സായുധ പോലീസ് സേന എന്നിവ ഉൾപ്പെട്ട സംയുക്ത പരിശീലന അഭ്യാസമായ ' ത്രിശക്തി പ്രഹാർ ' ന്റെ വേദി എവിടെയായിരുന്നു ?

Aപോർട്ട് ബ്ലൈർ

Bഡെറാഡൂൺ

Cഔറംഗബാദ്

Dസിലിഗുരി ഇടനാഴി

Answer:

D. സിലിഗുരി ഇടനാഴി

Read Explanation:

  • 2023 ജനുവരിയിൽ നടന്ന , ഇന്ത്യൻ ആർമി, ഇന്ത്യൻ എയർഫോഴ്സ് , കേന്ദ്ര സായുധ പോലീസ് സേന എന്നിവ ഉൾപ്പെട്ട സംയുക്ത പരിശീലന അഭ്യാസമായ ' ത്രിശക്തി പ്രഹാർ ' ന്റെ വേദി - സിലിഗുരി ഇടനാഴി
  • 2023 ജനുവരിയിൽ ,പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിവർ ക്രൂയിസ് - ഗംഗാ വിലാസ്
  • 2023 ജനുവരിയിൽ 120 അടി ഉയരമുള്ള പോളോ താരത്തിന്റെ പ്രതിമ സ്ഥാപിച്ച സംസ്ഥാനം - മണിപ്പൂർ
  • 2023 ജനുവരിയിൽ 'പർപ്പിൾ ഫെസ്റ്റിന് ' വേദിയായത് - ഗോവ

Related Questions:

ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ആളില്ലാ ബോംബർ വിമാനം ഏത് ?
ഇന്ത്യയുടെ ദീർഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ
2025 ലെ ഇന്ത്യൻ കരസേനാ ദിനാഘോഷങ്ങൾക്ക് വേദിയായത് ?
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഡ്രോൺ ഡിഫെൻസ് ഡോം ?
When was the Integrated Guided Missile Development Programme (IGMDP) approved by the Indian government?