App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ നയതന്ത്രജ്ഞരുടെ പരിശീലനവുമായി ബന്ധപ്പെട്ട് പരസ്പര സഹകരണത്തിനായി ഇന്ത്യയുമായി ധാരണാപത്രത്തിലൊപ്പുവച്ച രാജ്യം ഏതാണ് ?

Aസിംഗപ്പൂർ

Bപനാമ

Cടുവാലു

Dസാംബിയ

Answer:

B. പനാമ

Read Explanation:

• ഇൻഡോറിൽ നടന്ന പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചയിൽ പനാമ വിദേശകാര്യ മന്ത്രി ജൈന തെവാനിയും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും കരാറിൽ ഒപ്പുവച്ചു


Related Questions:

ICICI Bank's net interest margin (NIM) in Q3 2024 was _______?
As per CMIE Data, what is India’s unemployment rate in December 2021?

2024-ൽ നടന്ന (ബിക്സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. പതിനാറാം ഉച്ചകോടിയാണ് കസാനിൽ നടന്നത്.
  2. കസാൻ സ്ഥിതി ചെയ്യുന്നത് ചൈനയിലാണ്.
  3. ബ്രിക്സിന്റെ ആസ്ഥാനം ന്യൂഡൽഹിയാണ്.
  4. 2009-ലാണ് ബ്രിക്സ് രൂപം കൊണ്ടത്.
    UBI ഗ്ലോബൽ നടത്തിയ 2021 - 22 വേൾഡ് ബെഞ്ച്മാർക്ക് സ്റ്റഡി ഓൺ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റംസിൽ ലോകത്തെ മികച്ച അഞ്ച് ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി തിരഞ്ഞെടുത്തത് ?
    ജി-20 ഉച്ചകോടിയോട് അനുബന്ധിച്ച് നടന്ന "സിവിൽ -20 (സി -20)" ഉച്ചകോടി നടന്നത് എവിടെ ?