Challenger App

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ സസ്യ ഗവേഷകർ കേരളത്തിൽ നിന്നും കണ്ടെത്തിയ കണ്ടെത്തിയ കാര ഇനത്തിൽപ്പെട്ട പുതിയ സസ്യം ഏതാണ് ?

Aഫിംബ്രിസ്റ്റൈലിസ് സുനിലി

Bനിനോട്ടിസ് പ്രഭുയി

Cകാന്തിയം വേമ്പനാടെൻസിസ്

Dപെംഫിസ് ആസിഡുല

Answer:

C. കാന്തിയം വേമ്പനാടെൻസിസ്

Read Explanation:

  • ആലപ്പുഴ എസ്.ഡി. കോളേജിലെ സസ്യശാസ്ത്ര ഗവേഷകയായ എസ്. സോജയും ഗൈഡായ ഡോ. ടി. സുനിൽകുമാർ മുഹമ്മയും ചേർന്നാണ് കാരയെ അന്തർദേശീയതലത്തിലെത്തിച്ചത്.
  • 'ആനൽസ് ഓഫ് പ്ലാൻ്റ് സയൻസസ്' എന്ന അന്തർദേശീയ ശാസ്ത്ര പ്രസിദ്ധീകരണത്തിലാണ് കാര ഇടം നേടിയത്.

Related Questions:

ഇന്ത്യയിൽ ന്യൂട്രിനോ ഒബ്സർവേറ്ററി പ്രോജക്ട് സ്ഥാപിക്കുന്നത് എവിടെയാണ് ?
ഭാരതീയ സ്ഥിതിവിവര ശാസ്ത്രത്തിന്റെ പിതാവ് ആരാണ്?
ആദിമ പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയ ഇന്ത്യയുടെ തദ്ദേശീയ റേഡിയോ ടെലിസ്‌കോപ്പ് ഏതാണ് ?
Which government committee leads science and technology for ocean resources as an RD&D ?
നീതി ആയോഗിൻ്റെ ദേശീയ നൂതന ആശയ സൂചികയിൽ രണ്ടാം സ്ഥാനത്ത് ഏതു സംസ്ഥാനമാണ് ?