2023 ജനുവരിയിൽ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്ക് പ്രകാരം 2022 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിക്ഷേപം സ്വീകരിച്ച സംസ്ഥാനം ഏതാണ് ?
Aമഹാരാഷ്ട്ര
Bഹരിയാന
Cഒഡീഷ
Dഗുജറാത്ത്
Answer:
A. മഹാരാഷ്ട്ര
Read Explanation:
2023 ജനുവരിയിൽ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്ക് പ്രകാരം 2022 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിക്ഷേപം സ്വീകരിച്ച സംസ്ഥാനം - മഹാരാഷ്ട്ര
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ ആണ് : മഹാരാഷ്ട്ര