App Logo

No.1 PSC Learning App

1M+ Downloads
2023 ജൂലൈയിൽ നെതർലണ്ടിൽ കടലിൽ വച്ച് തീപിടിച്ച ചരക്ക് കപ്പൽ ഏത് ?

Aഫ്രീമാൻഡിൽ ഹൈവേ

Bഎവർ ഗിവൺ

Cഎം എസ് സി ഓസ്കാർ

Dഎം വി ട്രാൻസ് അറ്റ്ലാന്റിക്ക

Answer:

A. ഫ്രീമാൻഡിൽ ഹൈവേ

Read Explanation:

• 2021 ൽ സൂയസ് കനാലിൽ കുടുങ്ങിപ്പോയ ചരക്ക് കപ്പൽ - എവർ ഗിവൺ


Related Questions:

അന്താരാഷ്ട്ര ഗ്ലേസിയർ (ഹിമാനി) സംരക്ഷണ വർഷമായി ആചരിക്കുന്നത് ?
'Tushil' is an Indian Navy frigate developed by which country?
2023 ആഗസ്റ്റിൽ അന്തരിച്ച അഡോബി സിസ്റ്റംസിൻറെ സഹസ്ഥാപകൻ ആര് ?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം?
Name the author of the book ‘At Home In The Universe’?