2023 ഡിസംബറിൽ അന്തരിച്ച ഓ എസ് ത്യാഗരാജൻ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aകഥകളി സംഗീതംBഹിന്ദുസ്ഥാനി സംഗീതംCസോപാന സംഗീതംDകർണാടക സംഗീതംAnswer: D. കർണാടക സംഗീതം Read Explanation: • ഓ എസ് ത്യാഗരാജന് സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചത് - 2012Read more in App