2023 ഡിസംബറിൽ അന്തരിച്ച കാനം രാജേന്ദ്രൻ ഏത് രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു?ACPIBCPI(M)CINCDRSPAnswer: A. CPI Read Explanation: അന്തരിച്ചത് -2023 ഡിസംബർ 8.വാഴൂർ നിയോജകമണ്ഡലം എം എൽ എ ആയിരുന്നത് -രണ്ടുതവണ1982 മുതൽ 1991 വരെ എം എൽ എ ആയിരുന്നു. Read more in App