2023 ഡിസംബറിൽ അന്തരിച്ച "തിച്ചൂർ മോഹനൻ" ഏത് വാദ്യോപകരണവാദനത്തിൽ ആണ് പ്രശസ്തൻ ?Aമിഴാവ്Bചെണ്ടCഇടയ്ക്കDകൊമ്പ്Answer: C. ഇടയ്ക്ക Read Explanation: • തൃശ്ശൂർ പൂരത്തിലെ പഞ്ചവാദ്യത്തിലെ ഇടയ്ക്ക പ്രമാണികൻ ആണ് തിച്ചൂർ മോഹനൻRead more in App