2023 ഡിസംബറിൽ ലോക്‌സഭാ എത്തിക്‌സ് കമ്മറ്റിയുടെ റിപ്പോർട്ടിനെ തുടർന്ന് ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ട എം പി ആര് ?Aഅനുപ്രിയ പട്ടേൽBസുപ്രിയ സുലെCമഹുവ മൊയ്ത്രDരേണുക സിങ്Answer: C. മഹുവ മൊയ്ത്ര Read Explanation: • മഹുവ മൊയ്ത്ര പ്രതിനിധീകരിക്കുന്ന മണ്ഡലം - കൃഷ്ണനഗർ (പശ്ചിമ ബംഗാൾ) • തൃണമൂൽ കോൺഗ്രസ്സ് എം പി ആണ് മഹുവ മൊയ്ത്രRead more in App