Challenger App

No.1 PSC Learning App

1M+ Downloads
2023 ഡിസംബറിൽ ലോക്‌സഭാ എത്തിക്‌സ് കമ്മറ്റിയുടെ റിപ്പോർട്ടിനെ തുടർന്ന് ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ട എം പി ആര് ?

Aഅനുപ്രിയ പട്ടേൽ

Bസുപ്രിയ സുലെ

Cമഹുവ മൊയ്ത്ര

Dരേണുക സിങ്

Answer:

C. മഹുവ മൊയ്ത്ര

Read Explanation:

• മഹുവ മൊയ്ത്ര പ്രതിനിധീകരിക്കുന്ന മണ്ഡലം - കൃഷ്ണനഗർ (പശ്ചിമ ബംഗാൾ) • തൃണമൂൽ കോൺഗ്രസ്സ് എം പി ആണ് മഹുവ മൊയ്ത്ര


Related Questions:

ഏറ്റവും കൂടുതൽ കാലം ലോക്‌സഭാ സ്‌പീക്കറായിരുന്നത് ആര് ?
ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കിൾ ആണ് പാർലമെന്റിനും സംസ്ഥാന നിയമസഭയ്ക്കും ഇടയിൽ നികുതി ഉൾപ്പെടെയുള്ള നിയമ നിർമ്മാണ അധികാരങ്ങൾ അനുവദിക്കുന്നത് ?
പാർലമെന്റും സംസ്ഥാന നിയമസഭയും പാസാക്കിയ നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കാൻ സുപ്രീം കോടതിയ്ക്കും ഹൈക്കോടതിയ്ക്കും അധികാരമുണ്ട്. കോടതിയുടെ ഈ അധികാരം അറിയപ്പെടുന്നത് ?
ഏറ്റവും കൂടുതൽ തവണ രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സണായിരുന്നത് ആര് ?
പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ ഭരണഘടന അനുസരിച്ചുള്ളതാണോ എന്നു പരിശോധിക്കാനുള്ള സംവിധാനം :