Challenger App

No.1 PSC Learning App

1M+ Downloads
2023 നവംബറിൽ അവതരിപ്പിച്ച നിർമ്മിത ബുദ്ധി (എ ഐ) പ്ലാറ്റ്ഫോം ആയ "എക്സ് എ ഐ" യുടെ സ്ഥാപകൻ ആര് ?

Aസാം ആൾട്ട്‌മാൻ

Bഎലോൺ മസ്ക്

Cമാർക്ക് സുക്കർബർഗ്

Dജെഫ് ബസോസ്

Answer:

B. എലോൺ മസ്ക്

Read Explanation:

• സ്പേസ് എക്സ്, ടെസ്‌ല, എക്സ് എന്നിവയുടെ മേധാവിയാണ് എലോൺ മസ്ക് • നിർമ്മിത ബുദ്ധി മേഖലയിൽ പ്രവർത്തിക്കുന്ന എലോൺ മസ്കിൻ്റെ സ്റ്റാർട്ടപ്പ് കമ്പനിയാണ് എക്സ് എ ഐ


Related Questions:

ലോകത്തിലെ ഏറ്റവും ശക്തമായ മാഗ്നെറ്റിക് റിസോണൻസ് ഇമേജിങ് (എം ആർ ഐ) സ്കാനർ ഏത് ?
ശാസ്ത്ര സമീപനത്തിന്റെ ഏറ്റവും മൗലികമായ ലക്ഷണമെന്ത്
മനുഷ്യൻറെ തലച്ചോറും കമ്പ്യുട്ടറും തമ്മിൽ ആശയവിനിമയം സാധ്യമാക്കുന്നതിനുള്ള ടെലിപ്പതിക് ചിപ്പിൻറെ പരീക്ഷണം വിജയകരമായി നടത്തിയ കമ്പനി ഏത് ?
ലോകത്തിൽ ആദ്യമായി 6G ഉപകരണത്തിൻ്റെ പ്രോട്ടോടൈപ്പ് പുറത്തിറക്കിയ രാജ്യം ഏത് ?
മൂലകങ്ങളുടെ പേര് സംബന്ധിച്ച വിവരങ്ങൾ നൽകുന്ന സോഫ്റ്റ്‌വെയർ ?