Challenger App

No.1 PSC Learning App

1M+ Downloads
2023 നവംബറിൽ ക്രിക്കറ്റ് ഭരണത്തിലെ സർക്കാർ ഇടപെടൽ ചൂണ്ടിക്കാട്ടി ഏത് രാജ്യത്തെ ക്രിക്കറ്റ് ബോർഡിൻറെ അംഗത്വം ആണ് ഐസിസി സസ്പെൻഡ് ചെയ്തത് ?

Aശ്രീലങ്ക

Bപാക്കിസ്ഥാൻ

Cഅഫ്ഗാനിസ്ഥാൻ

Dകാനഡ

Answer:

A. ശ്രീലങ്ക

Read Explanation:

• ഐസിസി ചട്ടപ്രകാരം ക്രിക്കറ്റ് ബോർഡുകൾക്ക് സ്വയംഭരണ അവകാശം നൽകണം • ഐസിസി - ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിൽ • ആസ്ഥാനം - ദുബായ്


Related Questions:

കേരളം ആദ്യമായി ദേശീയ ഗെയിംസിന് വേദിയായത് ഏത് വർഷം ?
ഓരോ ഒളിമ്പിക്സിനും ഓരോ ഭാഗ്യചിഹ്നം നിശ്ചയിക്കുന്ന പതിവുണ്ട്. എവിടെ വെച്ച് നടന്ന ഒളിമ്പിക്സിലാണ് ഇത് തുടങ്ങിയത്?
2023 ലോക ചെസ്സ്‌ ചാമ്പ്യൻഷിപ്പ് വേദി എവിടെയാണ് ?
പ്രഥമ യൂത്ത് ഒളിമ്പിക്സ് മെഡൽ നേടിയ മലയാളി ബാഡ്മിൻറൺ താരം?
യൂറോകപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?