Challenger App

No.1 PSC Learning App

1M+ Downloads
2023 നവംബറിൽ നിർമ്മാണത്തിലിരിക്കെ തകർന്ന ഉത്തരകാശി ജില്ലയിൽ സ്ഥിതിചെയ്യുന്ന തുരങ്കം ഏത് റോഡ് പദ്ധതിയുടെ ഭാഗമാണ് ?

Aദ്വാരക എക്സ്പ്രസ്സ് വേ

Bഗംഗ എക്സ്പ്രസ്സ് വേ

Cസേതുഭാരതം പ്രോജക്റ്റ്

Dചാർധാം പ്രോജക്റ്റ്

Answer:

D. ചാർധാം പ്രോജക്റ്റ്

Read Explanation:

• ചാർധാം റോഡ് പദ്ധതി ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - ബദ്രിനാഥ്, കേദാർനാഥ്,ഗംഗോത്രി, യമുനോത്രി • തുരങ്ക നിർമ്മാണം നടക്കുന്ന ദേശിയ പാത - ബ്രഹ്മഖൽ -യമുനോത്രി ദേശീയപാത


Related Questions:

ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ലോകത്തിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ്സ് വേയായ ഡൽഹി - മുംബൈ എക്സ്പ്രസ്സ് വേ ആകെ ദൈര്‍ഘ്യം എത്ര ?
സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾക്ക് പറയുന്ന പേര്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് ബസ്സുകൾ സർവീസ് നടത്തുന്ന നഗരം ഏത് ?
പുതിയതായി കേന്ദ്ര സർക്കാർ ആരംഭിച്ച "ഭാരത് എൻക്യാപ്" പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?