App Logo

No.1 PSC Learning App

1M+ Downloads
2023 നവംബറിൽ വടക്കു പടിഞ്ഞാറൻ യൂറോപ്പിൽ നാശനഷ്ടം ഉണ്ടാക്കിയ കൊടുങ്കാറ്റ് ഏത് ?

Aഡേവിഡ്

Bയുണീസ്

Cസിന്തിയ

Dസിയാറൻ

Answer:

D. സിയാറൻ

Read Explanation:

• ബ്രിട്ടൻ, ഫ്രാൻസ്, ബെൽജിയം, സ്പെയിൻ, നെതർലാൻഡ്, സ്കോട്ട്ലാൻഡ്, തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചത് • കാറ്റിൻറെ വേഗത - 104 മൈൽ


Related Questions:

90° വടക്ക് അക്ഷാംശത്തെ പറയുന്ന പേര് എന്ത് ?
Volcanic eruptions do not occur in the
2025 ജനുവരിയിൽ ശക്തമായ ഭൂചലനം മൂലം നാശനഷ്ടം ഉണ്ടായ പ്രദേശം ?
ഏത് ദ്വീപ് രാഷ്ട്രത്തിന്റെ ഔദ്യോഗിക ഭാഷയാണ് ദിവേഹി ?

ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സവിശേഷതകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ? 

i) സഞ്ചാരപഥം ഭൂമിയിൽ നിന്നും ഏകദേശം 36000 കി. മീ. ഉയരത്തിൽ. 

ii) ഭൂമിയുടെ ഭ്രമണ വേഗത്തിനു തുല്യമായ വേഗത്തിൽ സഞ്ചരിക്കുന്നു. 

iii) പ്രദേശത്തിന്റെ ആവർത്തിച്ചുള്ള വിവരശേഖരണം സാധ്യമാകുന്നു. 

iv) വാർത്താവിനിമയത്തിന് പ്രയോജനപ്പെടുന്നു.