Challenger App

No.1 PSC Learning App

1M+ Downloads
2023 നവംബറിൽ "ശ്വേതകണ്ഠൻ മുൾവാലൻ ശരപ്പക്ഷി" എന്ന ദേശാടനപ്പക്ഷിയെ കണ്ടെത്തിയത് കേരളത്തിൽ എവിടെയാണ് ?

Aകോഴിക്കോട്

Bതട്ടേക്കാട്

Cകുമരകം

Dതൃശ്ശൂർ

Answer:

A. കോഴിക്കോട്

Read Explanation:

• പക്ഷിയുടെ ശാസ്ത്രീയ നാമം - ഹിരുണ്ടാപ്പസ്‌ കോഡിക്യൂട്ടസ്


Related Questions:

കേരളത്തിലെ ആന പുനരധിവാസ കേന്ദ്രം ?
തണ്ണീർമുക്കം ബണ്ടിൻ്റെ പണി പൂർത്തിയായ വർഷം ഏത് ?
കേരളത്തിലെ ആദ്യത്തെ റിസർവ്വ് വനമേത്?

കേരള ദുരന്തനിവാരണ അതോറിറ്റി (KSDMA) യുടെ അധ്യക്ഷൻ ആര് ?

കേരള സംസ്ഥാന കയർ വർഷമായി ആചരിച്ചത് ?