Challenger App

No.1 PSC Learning App

1M+ Downloads
2023 നവംബർ 1ന് അന്തരിച്ച പ്രശസ്ത സംഗീതജ്ഞയും എഴുത്തുകാരിയും ആയ വ്യക്തി ആര് ?

Aലീല ഓംചേരി

Bസാറാ തോമസ്

Cദേവകി നിലയങ്ങോട്

Dഅഷിത

Answer:

A. ലീല ഓംചേരി

Read Explanation:

• ലീല ഓംചേരിക്ക് പത്മശ്രീ ലഭിച്ചത് - 2009 • കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് നേടിയത് - 2003 • കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ലഭിച്ചത് - 1990 • പ്രധാന കൃതികൾ - ലീലാഞ്ജലി (ചെറുകഥ), ജീവിതം (നാടകം), അഭിനയ സംഗീതം, കേരളത്തിലെ ലാസ്യ രചനകൾ, വെട്ടം മങ്ങിയ കോവിൽ പാട്ടുകൾ, കരുണ ചെയ്‌വാനെന്ത് താമസം കൃഷ്ണ


Related Questions:

കോട്ടയ്ക്കൽ ശിവരാമൻ കഥകളിയുടെ ഏതു മേഖലയിലാണ് പ്രശസ്തനായത് ?
' കലാമണ്ഡലം ഗോപി' ഏത് കലയിലെ ആചാര്യനാണ് ?
2025 ജനുവരിയിൽ അന്തരിച്ച ജോർജ്ജ് കുമ്പനാട് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പ്രഥമ സ്വാതി സംഗീത പുരസ്കാരം നേടിയത് ആരാണ് ?
കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ ?