Challenger App

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ അന്തരിച്ച പത്മഭൂഷൺ ജേതാവായ പ്രശസ്ത ഗായിക വാണി ജയറാമിന്റെ യഥാർഥ പേരെന്താണ് ?

Aകലൈവാണി

Bഅമൃതവാണി

Cചിത്രവാണി

Dഅനുരാധ ജയരാമൻ

Answer:

A. കലൈവാണി

Read Explanation:

വാണി ജയറാം 

  • ജനനം - 1945 നവംബർ 30 (തമിഴ് നാട് )
  • യഥാർത്ഥ നാമം - കലൈവാണി 
  • തമിഴ് ,മലയാളം ,മറാത്തി ,ഹിന്ദി ,തെലുങ്ക് ,കന്നട എന്നീ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു 
  • സ്വപ്നം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ ഗാനം ആലപിച്ചു തുടങ്ങിയത് 
  • മരണം - 2023 ഫെബ്രുവരി 4 

അവാർഡുകൾ 

  • മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം -1975 (ഏഴു സ്വരങ്ങൾ )
  • മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം - 1980 ( ശങ്കരാഭരണം )
  • മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം- 1991 ( സ്വതികിരണം )

Related Questions:

Kanai Kunhiraman's crotic squatting female nude sculpture took Kerala by storm is titled as
Artist Raja Ravi Varma was born in
മധുബാനി പെയിന്‍റിംഗ് ഏത് സംസ്ഥാനത്തെ ചിത്രകലാ രീതിയാണ്?
സതി, ഗ്രാമീണ ചെണ്ടക്കാരൻ തുടങ്ങിയ സാമൂഹിക സ്പർശമുള്ള ചിത്രങ്ങൾ ആരുടേതാണ്?
R.K. Laxman is famous for his