App Logo

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ കേന്ദ്ര ഗവണ്മെന്റ് പുറത്തിറക്കിയ രാജ്യത്തെ 10 അതീവ സുരക്ഷ മേഖലകളുടെ പട്ടികയിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ടത് ?

Aകൊച്ചി നാവിക കേന്ദ്രം

Bസതേൺ എയർ കമാൻഡ് , തിരുവനന്തപുരം

Cബ്രഹ്മോസ് എയ്‌റോസ്‌പേസ് , തിരുവനന്തപുരം

Dകണ്ണൂർ കന്റോൺമെന്റ്

Answer:

A. കൊച്ചി നാവിക കേന്ദ്രം

Read Explanation:

  • 2023 ഫെബ്രുവരിയിൽ കേന്ദ്ര ഗവണ്മെന്റ് പുറത്തിറക്കിയ രാജ്യത്തെ 10 അതീവ സുരക്ഷ മേഖലകളുടെ പട്ടികയിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ടത് - കൊച്ചി നാവിക കേന്ദ്രം
  • 2023 ഫെബ്രുവരിയിൽ സ്വകാര്യ പങ്കാളിത്തത്തോടെ കേന്ദ്ര പ്രതിരോധ മന്ത്രാലയം നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യ സൈനിക സ്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം - മലാപ്പറമ്പ് (കോഴിക്കോട് )
  • രാജ്യത്ത് ആദ്യമായി പ്രാദേശിക ഭാഷയിൽ ഉത്തരവുകൾ ലഭ്യമാക്കുന്ന ഹൈകോടതി - കേരള ഹൈക്കോടതി
  • സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തിലുള്ള 2023 ലെ ആഗോള ഉത്തരവാദിത്ത പദ്ധതി നടപ്പിലാക്കുന്ന സ്ഥലം - കുമരകം
  • ഇന്ത്യയിൽ ആദ്യമായി കടലിൽ കാറ്റാടിപ്പാടം ഒരുക്കി വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നത് - വിഴിഞ്ഞം

Related Questions:

ഇന്ത്യൻ നാവികസേന ദിനം എന്നാണ് ?
ഇന്ത്യയിലെ ആദ്യ ഓർഡിനൻസ് ഫാക്ടറി സ്ഥാപിച്ച സ്ഥലം ഏതാണ് ?
സൂപ്പർസോണിക് വേഗതയിലുള്ള ശത്രുവിമാനങ്ങളെ തടയാനും നശിപ്പിക്കാനും രൂപകൽപ്പന ചെയ്‌തിരിക്കുന്ന മിസൈൽ ഏതാണ് ?
Which of the following accurately distinguishes BRAHMOS from AKASH in terms of their guidance systems?
പ്രതിരോധ സേനയിലെ സിവിലിയൻ പെൻഷൻകാർക്ക് ഏകജാലക സംവിധാനത്തിലൂടെയുള്ള പരാതിപരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര പ്രതിരോധ മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?