Challenger App

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ കേരള ജല അതോറിറ്റി ചെയർമാനായി നിയമിതനായത് ആരാണ് ?

Aവി പി സുബ്രഹ്മണ്യൻ

Bഅശോക് കുമാർ സിംഗ്

Cഅഖിലേഷ് കുമാർ

Dസാന്ദ്ര മുരളീധരൻ

Answer:

B. അശോക് കുമാർ സിംഗ്


Related Questions:

മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ദ്രാവിഡ ഭാഷകളിൽ ഉള്ള അർഥങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി നിർമ്മിച്ച ഓൺലൈൻ നിഘണ്ടു ഏത് ?
കേരള സർക്കാരിൻറെ കീഴിലുള്ള സഹകരണ സ്ഥാപനമായ "മിൽമ" ആരംഭിക്കുന്ന കേരളത്തിലെ ആദ്യത്തെ റസ്റ്റോറൻറ് നിലവിൽ വരുന്നത് എവിടെ ?
71ആമത് നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത്?
കേരളത്തിൽ സമ്പൂർണ്ണ സാമൂഹ്യ സുരക്ഷാ പെൻഷൻ പദവി ലഭിക്കുന്ന നഗരസഭ ?
കേരളാ ഓട്ടോമൊബൈൽസ് ലിമിറ്റഡ് പുറത്തിറക്കിയ ഇലക്ട്രിക്ക് ഓട്ടോ റിക്ഷ ?