App Logo

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ കേരള സർക്കാർ സംഘടിപ്പിക്കുന്ന വ്യോമസേന സൂര്യകിരൺ വ്യോമാഭ്യാസ പ്രകടനം നടക്കുന്ന ജില്ല ?

Aഎറണാകുളം

Bകൊല്ലം

Cതിരുവനന്തപുരം

Dകണ്ണൂർ

Answer:

C. തിരുവനന്തപുരം

Read Explanation:

  • തിരുവനന്തപുരം ജില്ലയിലെ ശംഖ് മുഖത്താണ് അഭ്യാസം അരങ്ങേറിയത്
  • വ്യോമാഭ്യാസ പ്രകടനത്തിൽ  ഹോക്ക് വിഭാഗത്തിൽപ്പെട്ട 9 വിമാനങ്ങൾ വിവിധ ഫോർമേഷനുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തി.

Related Questions:

പാഴ്‌സൽ നൽകുന്ന ഭക്ഷണ കവറിന് പുറത്ത് ലേബൽ പതിക്കണം എന്ന നിയമം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ വേണ്ടി ഹോട്ടലുകളിലും കാറ്ററിംഗ് സ്ഥാപനങ്ങളിലും നടത്തിയ മിന്നൽ പരിശോധന ഏത് ?
കേരളത്തിലെ ഇപ്പോഴത്തെ കൃഷി മന്ത്രി ?
2025 ൽ നടക്കുന്ന 37-ാമത് കേരള ശാസ്ത്ര കോൺഗ്രസിന് വേദിയാകുന്ന ജില്ല ?
അടുത്തിടെ ഇടുക്കി ജില്ലയിൽ നിന്ന് കണ്ടെത്തിയ മിർട്ടേസിയ കുടുംബത്തിൽപ്പെട്ട കുറ്റിച്ചെടി ?
കേരള പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാനായി നിയമിതനായത് ?