2023 ഫെബ്രുവരിയിൽ ഗബ്രിയേൽ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം ഉണ്ടാക്കിയതിനെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം ഏതാണ് ?Aഅമേരിക്കBഇറ്റലിCആസ്‌ത്രേലിയDന്യൂസീലൻഡ്Answer: D. ന്യൂസീലൻഡ് Read Explanation: 2023 ഫെബ്രുവരിയിൽ ഗബ്രിയേൽ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം ഉണ്ടാക്കിയതിനെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം - ന്യൂസീലൻഡ് 2023 ഫെബ്രുവരിയിൽ വിക്കിപീഡിയക്ക് നിരോധനം ഏർപ്പെടുത്തിയ രാജ്യം - പാക്കിസ്ഥാൻ 2023 ഫെബ്രുവരിയിൽ ഭൂകമ്പത്തെ തുടർന്ന് മൂന്നുമാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം - തുർക്കി 2023 ഫെബ്രുവരിയിൽ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം ആഘോഷിച്ച രാജ്യം - ശ്രീലങ്ക Read more in App