Challenger App

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ ഗബ്രിയേൽ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം ഉണ്ടാക്കിയതിനെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം ഏതാണ് ?

Aഅമേരിക്ക

Bഇറ്റലി

Cആസ്‌ത്രേലിയ

Dന്യൂസീലൻഡ്

Answer:

D. ന്യൂസീലൻഡ്

Read Explanation:

  • 2023 ഫെബ്രുവരിയിൽ ഗബ്രിയേൽ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം ഉണ്ടാക്കിയതിനെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം - ന്യൂസീലൻഡ്
  • 2023 ഫെബ്രുവരിയിൽ വിക്കിപീഡിയക്ക് നിരോധനം ഏർപ്പെടുത്തിയ രാജ്യം - പാക്കിസ്ഥാൻ 
  • 2023 ഫെബ്രുവരിയിൽ ഭൂകമ്പത്തെ തുടർന്ന് മൂന്നുമാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം - തുർക്കി 
  • 2023 ഫെബ്രുവരിയിൽ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം ആഘോഷിച്ച രാജ്യം - ശ്രീലങ്ക 

Related Questions:

2024 മാർച്ചിൽ നോർത്ത് അറ്റ്ലാൻറ്റിക് ട്രീറ്റി ഓർഗനൈസേഷനിൽ (നാറ്റോ) അംഗമായ 32-ാമത്തെ രാജ്യം ഏത് ?
റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം ?
The English Crown is an example of ?
ഔദ്യോഗിക നാണയം 'യൂറോ' അല്ലാത്ത രാജ്യമേത്?
Capital of Bulgaria is :