App Logo

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ ടൂറിസത്തിലൂടെ വനിത ശാക്തീകരണവും പെൺകുട്ടികളുടെ ഉന്നമനവും ലക്ഷ്യമിട്ട് യു എൻ വുമണുമായി ധാരണാപത്രത്തിൽ ഒപ്പിട്ട ഇന്ത്യൻ സംസ്ഥാനം ഏതാണ് ?

Aതമിഴ്നാട്

Bകേരളം

Cഹരിയാന

Dരാജസ്ഥാൻ

Answer:

B. കേരളം

Read Explanation:

  • 2023 ഫെബ്രുവരിയിൽ ടൂറിസത്തിലൂടെ വനിത ശാക്തീകരണവും പെൺകുട്ടികളുടെ ഉന്നമനവും ലക്ഷ്യമിട്ട് യു എൻ വുമണുമായി ധാരണാപത്രത്തിൽ ഒപ്പിട്ട ഇന്ത്യൻ സംസ്ഥാനം - കേരളം 
  • രാജ്യത്ത് ആദ്യമായി ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകൾ സ്ഥാപിക്കുന്ന സംസ്ഥാനം - കേരളം 
  • 2023 ഫെബ്രുവരിയിൽ മാലിന്യം കൊണ്ടുപോകുന്ന പൊതു ,സ്വകാര്യ വാഹനങ്ങളിൽ ഹോളോഗ്രാം സ്റ്റിക്കർ നിർബന്ധമാക്കിയ സംസ്ഥാനം - കേരളം 
  • ഇന്ത്യയിൽ ആദ്യമായി ജല ബഡ്ജറ്റ് തയ്യാറാക്കുന്ന സംസ്ഥാനം - കേരളം 
  • സർക്കാർ ജീവനക്കാർ യൂട്യൂബ് ചാനലുകൾ തുടങ്ങുന്നതിന് വിലക്കേർപ്പെടുത്തിയ സംസ്ഥാനം - കേരളം 

Related Questions:

ആജീവനാന്ത ക്യാബിനറ്റ് പദവി ലഭിച്ച ഗോവയുടെ മുൻ മുഖ്യമന്ത്രി ?
2022 ഒക്ടോബറിൽ മുഴുവൻ കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശീയർ ആര് ?
ഉത്തർപ്രദേശിലെ ജലദാബാദിന്റെ പുതിയ പേര്?
Which State has launched "Mission Hausla" to help Covid-19 patients get oxygen, beds and plasma?