Challenger App

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ മോർണിംഗ് കൺസൾട്ട് എന്ന കമ്പനി പുറത്തുവിട്ട സർവ്വേ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള നേതാവ് ആരാണ് ?

Aഇമ്മാനുവൽ മാക്രോൺ

Bജസീന്ത ആർഡീൻ

Cനരേന്ദ്ര മോദി

Dജോ ബൈഡൻ

Answer:

C. നരേന്ദ്ര മോദി

Read Explanation:

  • 2023 ഫെബ്രുവരിയിൽ മോർണിംഗ് കൺസൾട്ട് എന്ന കമ്പനി പുറത്തുവിട്ട സർവ്വേ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള നേതാവ് - നരേന്ദ്ര മോദി
  • 2023 ഫെബ്രുവരിയിൽ നീതി ആയോഗ് സി . ഇ . ഒ ആയി നിയമിതനായത് - ബി. വി . ആർ . സുബ്രഹ്മണ്യം 
  • 2023 ൽ ഇന്ത്യ -യുകെ അച്ചീവ്മെന്റിന്റെ Life Time Achievement പുരസ്കാരം നേടിയത് - മൻമോഹൻ സിങ് 
  • സെൻട്രൽ ബാങ്കിന്റെ 2023 ലെ ഗവർണർ ഓഫ് ദ ഇയർ പുരസ്കാരത്തിന് അർഹനായത് - ശക്തികാന്ത ദാസ് 

Related Questions:

2024 ഫെബ്രുവരിയിൽ "ബ്യുബോണിക് പ്ലേഗ്" എന്ന രോഗം സ്ഥിരീകരിച്ച രാജ്യം ഏത് ?
ഓസ്‌ട്രേലിയയിലെ പ്രാദേശിക സർക്കാരിൽ മന്ത്രിയായായ ആദ്യ ഇന്ത്യക്കാരൻ ?
ഏറ്റവും കൂടുതൽ ദൈര്‍ഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചത് ആര് ?
2019-ലെ യു.എസ് ഓപ്പൺ പുരുഷ വിഭാഗം കിരീടം നേടിയതാര് ?
Which country has become the first in the world to vaccinate children aged 2 and above against Covid-19?