2023 മാർച്ചിൽ കന്യാകുമാരി ആസ്ഥാനമായ നൂറുൽ ഇസ്ലാം സർവ്വകലാശാലയുടെ വൈസ് ചാൻസലറായി ചുമതയേറ്റത് ആര് ?Aസിസ തോമസ്Bടെസ്സി തോമസ്Cഎൽ സുഷമDഎം വി നാരായണൻAnswer: B. ടെസ്സി തോമസ് Read Explanation: • മിസൈൽ വുമൺ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് - ടെസ്സി തോമസ് • നൂറുൽ ഇസ്ലാം ഡീംഡ് യൂണിവേഴ്‌സിറ്റി നിലവിൽ വന്നത് - 2008Read more in App