App Logo

No.1 PSC Learning App

1M+ Downloads
2023 മെയിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ് മോക്കക്ക് പേര് നൽകിയ രാജ്യം ഏതാണ് ?

Aഇന്ത്യ

Bമ്യാൻമാർ

Cശ്രീലങ്ക

Dയെമൻ

Answer:

D. യെമൻ

Read Explanation:

2023 മെയിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് മോക്കക്ക് പേര് നൽകിയ രാജ്യം- യെമൻ 2023 മെയിൽ ചന്ദ്രനിലെ മണ്ണിൽ നിന്ന് വിജയകരമായി ഓക്സിജൻ വേർതിരിച്ചെടുത്ത ബഹിരാകാശ ഗവേഷണ സംഘടന - നാസ 2023 മെയിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യം - റഷ്യ 2025 ലെ കാലാവസ്ഥ ഉച്ചകോടിയുടെ വേദിയായി പ്രഖ്യാപിക്കപ്പെട്ട രാജ്യം - ബ്രസീൽ


Related Questions:

ഇന്ത്യയുമായി കരയതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം ?
ബോക്സർ കലാപം ഏതു രാജ്യത്താണ് നടന്നത് ?
' മൻഡാരിൻ ' ഏത് രാജ്യത്തെ ഭാഷയാണ് ?
2022 ഡിസംബറിൽ വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കുന്നതുൾപ്പടെ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി വിപുലമായ നിയമനിർമ്മാണത്തിനൊരുങ്ങുന്ന രാജ്യം ഏതാണ് ?
ജനസംഖ്യയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ഏത് ?