• കൃതി - "Time Shelter" (നോവൽ)
• വിവർത്തനം ചെയ്തത് - ആഞ്ചല റോഡൽ
• പുരസ്കാരം നേടുന്ന ആദ്യ ബൾഗേറിയൻ
• അൽഷിമെഴ്‌സിന്റെ ചികിത്സയെ കുറിച്ചുള്ള നോവലാണ് Time Shelter.
അന്താരാഷ്ട്ര ബുക്കർ പുരസ്കാരം
---------
ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ഇംഗ്ലണ്ടിലോ അയർലണ്ടിലോ പ്രസിദ്ധീകരിക്കുന്ന ഒരു പുസ്തകത്തിനാണ് അന്താരാഷ്ട്ര ബുക്കർ പ്രൈസ് നൽകുന്നത്.
• പുരസ്‌കാരം നൽകാൻ ആരംഭിച്ചത് -2005
• വർഷം തോറും പുരസ്‌കാരം നൽകാൻ ആരംഭിച്ചത് - 2015
2022
---------
• 2022ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരം നേടിയത് - ഗീതാഞ്ജലി ശ്രീ, രേത് സമാധി (Tomb of Sand)