Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ ഇന്ത്യ-മലേഷ്യ സംയുക്ത സൈനിക അഭ്യാസമായ ഹരിമൗ ശക്തിയുടെ നാലാമത് പതിപ്പിന് വേദി ആകുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?

Aഹരിയാന

Bആസാം

Cമേഘാലയ

Dരാജസ്ഥാൻ

Answer:

C. മേഘാലയ

Read Explanation:

• മലേഷ്യൻ ആർമിയുടെ അഞ്ചാം റോയൽ ബറ്റാലിയനും ഇന്ത്യൻ ആർമിയുടെ രജപുത് റെജിമെൻറ്റും ആണ് സൈനിക അഭ്യാസത്തിൽ പങ്കെടുക്കുന്നത്


Related Questions:

കൊച്ചി കപ്പൽ നിർമാണശാലയിൽ നിർമ്മിച്ച ഏത് വിമാനവാഹിനിക്കപ്പലാണ് 2022 ഓഗസ്റ്റ് 22 ന് കമ്മീഷൻ ചെയ്യുന്നത് ?
ബലാകോട്ട് ഭീകര കേന്ദ്രങ്ങൾ തകർക്കാനായി വ്യോമസേന നടത്തിയ ഓപ്പറേഷൻ ഏത് ?

Which of the following facts are correct about the strategic importance of BRAHMOS?

  1. Its speed allows it to evade most modern missile defense systems.

  2. Its low-altitude sea-skimming makes it difficult to intercept.

  3. Its range limitations prevent it from being useful in high-altitude combat.

2024 ജനുവരിയിൽ സോമാലിയൻ കടൽകൊള്ളക്കാർ തട്ടിയെടുത്ത എം വി ലില നോർഫോക്ക് കപ്പൽ മോചിപ്പിച്ച ദൗത്യത്തിന് ഉപയോഗിച്ച ഇന്ത്യൻ നാവികസേനയുടെ പടക്കപ്പൽ ഏത് ?
ആഫ്രിക്ക - ഇന്ത്യ ഫീൽഡ് ട്രെയിനിംഗ് എക്സർസൈസിന്റെ ( AFINDEX - 2023 ) രണ്ടാം പതിപ്പിന്റെ വേദി എവിടെയായിരുന്നു ?