Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജിനുള്ള ഗോൾഡൻ വില്ലേജ് പുരസ്‌കാരം ലഭിച്ച കാന്തല്ലൂർ പഞ്ചായത്തിൻറെ ബ്രാൻഡ് അംബാസിഡർ ആയ വ്യക്തി ആര് ?

Aസഞ്ജു സാംസൺ

Bദുൽക്കർ സൽമാൻ

Cജിതേഷ്ജി

Dമിന്നു മണി

Answer:

C. ജിതേഷ്ജി

Read Explanation:

• കവിയും ചിന്തകനും അതിവേഗ ചിത്രകാരനുമാണ് ജിതേഷ്ജി • "വരയരങ്ങ്" എന്ന കലാരൂപത്തിൻറെ ഉപജ്ഞാതാവ് - ജിതേഷ്ജി


Related Questions:

ഉത്രാടം തിരുനാൾ പമ്പ വള്ളംകളി അറിയപ്പെടുന്ന മറ്റൊരു പേര് ?
ട്രിപ്പ് അഡ്വൈസർ പുറത്തിറക്കിയ 2024 ലെ ട്രാവലേഴ്‌സ് ചോയിസ് അവാർഡിൽ ലോകത്തിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളുടെ പട്ടികയിൽ ഇടം പിടിച്ചതും ഇന്ത്യയിൽ ഒന്നാമത് എത്തിയതുമായ ഹോട്ടൽ ഏത് ?
ഗവി എന്ന സ്ഥലം ഏതു ജില്ലയിലാണ് ?
കേരളത്തിലെ ആദ്യ കാരവൻ പാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വരുന്നത് എവിടെ ?