App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ മുഖ്യ അതിഥി ആയിരുന്ന അബ്ദുൽ ഫത്താഹ് അൽ സിസി ഏത് രാജ്യത്തെ പ്രസിഡൻറ് ആണ് ?

Aഅറബ് റിപ്പബ്ലിക്ക് ഓഫ് ഈജിപ്ത്

Bഇറാക്ക്

Cദക്ഷിണാഫ്രിക്ക

Dശ്രീലങ്ക

Answer:

A. അറബ് റിപ്പബ്ലിക്ക് ഓഫ് ഈജിപ്ത്

Read Explanation:

• ഈജിപ്തിൻ്റെ ആറാമത്തെ പ്രസിഡൻറ് ആണ് അബ്ദുൽ ഫത്താഹ് അൽ സിസി • 2024 ലെ ഇന്ത്യയുടെ എഴുപത്തിയഞ്ചാം റിപ്പബ്ലിക്ക് ദിനാഘോഷത്തിലെ മുഖ്യ അതിഥി - ഇമ്മാനുവൽ മാക്രോ


Related Questions:

Which institution released ‘The State of Food and Agriculture (SOFA) 2021’ report?
അടുത്തിടെ ഇന്ത്യൻ തീരത്ത് നിന്ന് കണ്ടെത്തിയ പുതിയ ഇനം നെയ്‌മീൻ ഏത് ?
മസാച്യുസെറ്റ്സ് സംസ്ഥാനത്തെ ജില്ല കോടതി ജഡ്ജിയായി നിയമിതയായ ഇന്ത്യൻ അമേരിക്കൻ വനിത ആരാണ് ?
ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി ?
2023 നവംബറിൽ ഐ എസ് ഓ സർട്ടിഫിക്കേഷന്‍ ലഭിച്ച കേരളത്തിലെ രണ്ടാമത്തെ കളക്ടറേറ്റ് ഏത് ?