2023 ലെ ഊർജ്ജമേഖലയിലെ രാജ്യാന്തര പുരസ്കാരമായ "ഏനി പുരസ്കാരം" നേടിയ വ്യക്തി ?
ACNR റാവു
Bപ്രദീപ് താലാപ്പിൽ
Cവിനോദ് K സിംഗ്
Dരാഹുൽ ബാനർജി
Answer:
B. പ്രദീപ് താലാപ്പിൽ
Read Explanation:
• "അഡ്വാൻസ്ഡ് എൻവിയോൺമെൻറ് സൊല്യൂഷൻ" വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്.
• ഐഐടി മദ്രാസിലെ രസതന്ത്ര വിഭാഗം പ്രൊഫസർ ആണ് പ്രദീപ് തലാപ്പിൽ.
• 2020 ഏനി പുരസ്കാരം ലഭിച്ചത് - CNR റാവു