Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ ഐസിസി യുടെ മികച്ച വനിതാ താരത്തിനുള്ള റേച്ചൽ ഹെയ്‌ഹോ ഫ്ലിൻറ് പുരസ്‌കാരം ലഭിച്ചത് ആർക്ക് ?

Aചമരി അട്ടപ്പട്ടു

Bഹെയ്‌ലി മാത്യൂസ്

Cനാറ്റ് സ്‌കിവർ ബ്രെൻഡ്

Dഫോബ്‌ ലിച്ച്ഫീൽഡ്

Answer:

C. നാറ്റ് സ്‌കിവർ ബ്രെൻഡ്

Read Explanation:

• തുടർച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ടിൻറെ നാറ്റ് സീവർ ബ്രെൻഡ് മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം നേടുന്നത് • 2023 ലെ ഐസിസി ഏകദിന ക്രിക്കറ്റിലെ മികച്ച വനിതാ താരം ആയി തെരഞ്ഞെടുത്തത് - ചമരി അട്ടപ്പട്ടു (ശ്രീലങ്ക) • ഐസിസി ട്വൻറി-20 ക്രിക്കറ്റിലെ മികച്ച വനിതാ താരം - ഹെയ്‌ലി മാത്യൂസ് (വെസ്റ്റിൻഡീസ്) • ഐസിസി എമേർജിങ് പ്ലെയർ (വനിതാ താരം) - ഫോബ്‌ ലിച്ച്ഫീൽഡ് (ഓസ്‌ട്രേലിയ)


Related Questions:

Which game is associated with the term "Castling" ?
ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം?
ആദ്യ ആഫ്രോ - ഏഷ്യൻ ഗെയിംസിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം ഏത് ?
ചെസ്സ് ലോകകപ്പിലെ ചീഫ് ഫെയർപ്ലേ ഓഫീസറായി നിയമിതനായ ആദ്യ മലയാളി?
2024 കോപ്പ അമേരിക്ക ഫുട്‍ബോളിന് വേദിയാകുന്ന രാജ്യം ഏതാണ് ?