2023 ലെ ഐ ക്യു എയർ ഇൻഡക്‌സ് പ്രകാരം ലോകത്ത് ഏറ്റവും അധികം വായു മലിനീകരണം നേരിടുന്ന രാജ്യങ്ങളിൽ ഒന്നാമതുള്ള രാജ്യം ഏത് ?
Aഇന്ത്യ
Bപാക്കിസ്ഥാൻ
Cബംഗ്ലാദേശ്
Dഓസ്‌ട്രേലിയ
Answer:
C. ബംഗ്ലാദേശ്
Read Explanation:
• 2023 ലെ ഐ ക്യു എയർ ഇൻഡക്‌സ് പ്രകാരം ലോകത്ത് ഏറ്റവും അധികം വായു മലിനീകരണം നേരിടുന്ന രാജ്യങ്ങളിൽ രണ്ടാമത് - പാക്കിസ്ഥാൻ
• മൂന്നാം സ്ഥാനം - ഇന്ത്യ
• ലോകത്ത് ഏറ്റവും അധികം വായുമലിനീകരണം നേരിടുന്ന നഗരങ്ങളിൽ ഒന്നാമത് - ബേഗുസരായ് (സംസ്ഥാനം - ബീഹാർ)
• രണ്ടാമത് - ഗുവാഹത്തി
• മൂന്നാമത് - ഡെൽഹി