Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ ഐ ക്യു എയർ ഇൻഡക്‌സ് പ്രകാരം ലോകത്ത് ഏറ്റവും അധികം വായു മലിനീകരണം നേരിടുന്ന രാജ്യങ്ങളിൽ ഒന്നാമതുള്ള രാജ്യം ഏത് ?

Aഇന്ത്യ

Bപാക്കിസ്ഥാൻ

Cബംഗ്ലാദേശ്

Dഓസ്‌ട്രേലിയ

Answer:

C. ബംഗ്ലാദേശ്

Read Explanation:

• 2023 ലെ ഐ ക്യു എയർ ഇൻഡക്‌സ് പ്രകാരം ലോകത്ത് ഏറ്റവും അധികം വായു മലിനീകരണം നേരിടുന്ന രാജ്യങ്ങളിൽ രണ്ടാമത് - പാക്കിസ്ഥാൻ • മൂന്നാം സ്ഥാനം - ഇന്ത്യ • ലോകത്ത് ഏറ്റവും അധികം വായുമലിനീകരണം നേരിടുന്ന നഗരങ്ങളിൽ ഒന്നാമത് - ബേഗുസരായ് (സംസ്ഥാനം - ബീഹാർ) • രണ്ടാമത് - ഗുവാഹത്തി • മൂന്നാമത് - ഡെൽഹി


Related Questions:

2024 ജൂലൈയിൽ ദി ഇക്കണോമിക്സ് ഗ്രൂപ്പ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ലോകത്ത് ജീവിക്കാൻ ഏറ്റവും മോശമായ നഗരം ഏത് ?
വേൾഡ് ജസ്റ്റിസ് പ്രോജക്ട് തയ്യാറാക്കിയ 2024 ലെ റൂൾ ഓഫ് ലോ ഇൻഡക്സിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള രാജ്യം ഏത് ?
Which country developed the Human Happiness Index?
2024 മാർച്ചിൽ ഐ എം എഫ് പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ സമ്പത്തുള്ള രാജ്യം ഏത് ?
നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക പ്രകാരം ശുദ്ധജല ലഭ്യത പ്രശ്നം ഏറ്റവും കുറവുള്ള സംസ്ഥാനം ?