Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ കെ രാഘവൻ മാസ്റ്റർ പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aപി ജയചന്ദ്രൻ

Bഎം ജി ശ്രീകുമാർ

Cപി ആർ കുമാര കേരളവർമ്മ

Dകൈതപ്രം ദാമോദരൻ നമ്പൂതിരി

Answer:

C. പി ആർ കുമാര കേരളവർമ്മ

Read Explanation:

• പ്രശസ്ത കർണാടക സംഗീതജ്ഞൻ ആണ് പി ആർ കുമാര കേരളവർമ്മ • സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന പുരസ്‌കാരം • 2023 ലെ പുരസ്‌കാരം ആണ് പ്രഖ്യാപിച്ചതെങ്കിലും പുരസ്‌കാര വിതരണം നടത്തിയത് 2024 ഫെബ്രുവരിയിൽ ആണ് • പുരസ്‌കാരം നൽകുന്നത് - കെ രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ സംഗീത കലാ പഠന കേന്ദ്രം • പുരസ്‌കാര തുക - 50000 രൂപ • 2022 ലെ പുരസ്‌കാരത്തിന് അർഹനായത് - പി ജയചന്ദ്രൻ


Related Questions:

ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ 2024 ലെ ചെറുകാട് പുരസ്‌കാരത്തിന് അർഹനായത് ആര് ?
മലയാള ഭാഷയും സംസ്കാരവും ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിനായി സ്ഥാപിതമായ മലയാളം മിഷൻ ഏത് വകുപ്പിന്റെ കിഴിലാണ് പ്രവർത്തിക്കുന്നത് ?
2023ലെ ചെമ്മനം ചാക്കോ സ്മാരക പുരസ്കാരം നേടിയതാര് ?
സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ?
2023 ലെ ജെ സി ഡാനിയൽ പുരസ്‌കാരത്തിന് അർഹനായത് ആര് ?