App Logo

No.1 PSC Learning App

1M+ Downloads
2023 ലെ കേരളം സർക്കാരിൻറെ മികച്ച കൃഷി ഭവനുള്ള പുരസ്കാരം നേടിയത് ?

Aമാരാരിക്കുളം കൃഷിഭവൻ

Bആലത്തൂർ കൃഷിഭവൻ

Cകല്ലറ കൃഷിഭവൻ

Dകാവാലം കൃഷിഭവൻ

Answer:

B. ആലത്തൂർ കൃഷിഭവൻ

Read Explanation:

• മികച്ച കൃഷി അസ്സി. ഡയറക്ടർ - പ്രീത (കൊല്ലം) • ഇന്നോവേഷൻ അവാർഡ് നേടിയത് - കുഞ്ഞുമോൾ ടോം (മലപ്പുറം)


Related Questions:

പരിസ്ഥിതി സംബന്ധിച്ച ആദ്യ അന്താരാഷ്ട്ര കൺവെൻഷൻ നടന്നത്.?
Which plant is known as Indian fire?
The most appropriate method for dealing e-waste is?
Which of the following is correctly matched ?
2023 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാജ്യം ഏതായിരുന്നു?